Jaihoon

Books Articles Poems News Podcasts

ഹിന്ദിന്റെ ഇതിഹാസം

Mujeeb Jaihoon
Publication : Olive Publications, Calicut
Edition : First Edition
കേരള മുസ്ലിം പൈതൃകങ്ങളിലൂടെ ഒരു ആത്മീയാന്വേഷണം
Description
കേരളമുസ്ലിം പൈതൃകങ്ങളിലൂടെയുള്ള ഒരു ആത്മീയാന്വേഷണമാണ് ഈ പുസ്തകം. കേരളത്തിലെ ഇസ്ലാമിൻറെ ഉദ്ഭവം മുതൽ സമകാലിക മുസ്ലിം സമൂഹത്തിൻറെ സ്ഥിതിഗതികൾ വരെയുള്ള സംഗതികൾ കാവ്യാത്മകമായി വർണ്ണിക്കുന്ന ഈ മലബാർ ചരിത്ര നോവൽ കുന്തിരിക്കപ്പുക നിറഞ്ഞ മുറിയിലിരുന്ന് വായിക്കേണ്ട അത്യപുർവ്വ രചനകളിലൊന്നാണ്.

Malayalam translation of Mujeeb Jaihoon’s ‘The Cool Breeze from Hind’, by Ibrahim Badsha WAFY

Click here for more insights into the book
Tags
Ratings & Reviews

No comments yet. Be the first to comment!

Featured Books